സബ് രജിസ്ട്രാർക്ക് വേണ്ടി കൈക്കൂലി വാങ്ങിയ ജീവനക്കാരി പിടിയില്‍‌; ഒന്നാംപ്രതി സബ് രജിസ്ട്രാറുടെ വീട്ടിലും പരിശോധന

തിരുവനന്തപുരം: അച്ഛൻ്റെ പേരിലുള്ള ഭൂമി മകൻ്റെ പേരിലേക്ക് പ്രമാണം ചെയ്തു നൽകുന്നതിന് സബ് രജിസ്ട്രാർക്ക്‌ വേണ്ടി കൈക്കൂലി വാങ്ങിയ ഓഫീസ് അറ്റൻണ്ടർ വിജിലൻസ് പിടിയിൽ. നേമം സബ് റജിസ്ട്രാർക്ക്‌ വേണ്ടി 3000 രൂപ കൈക്കൂലി വാങ്ങിയ ഓഫീസ് അറ്റൻണ്ടർ ശ്രീജയ...

- more -