കളിയാക്കലുകളുടെ പരമാവധി; ഒടുവിൽ വിശദീകരണം; ആദിപുരുഷിൻ്റെ വി.എഫ്.എക്സ്. ചെയ്തത് ഞങ്ങളല്ലെന്ന് അജയ് ദേവ്​ഗണിൻ്റെ കമ്പനി

500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ആദിപരുഷിൻ്റെ ടീസർ റിലീസിന് പിന്നാലെ വന്ന ട്രോളുകൾക്ക് ശേഷം പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് വി.എഫ്എക്സ് കമ്പിനിയായ എൻവൈ വി.എഫ്എക്സ് വാല. സിനിമയുടെ വി.എഫ്എക്സ് ചെയ്തത് തങ്ങളല്ല എന്നും ട...

- more -