വിലക്കിനും തര്‍ക്കങ്ങള്‍ക്കും വിട; ഷെയിനിന്‍റെ ‘വെയില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

ഷെയ്ന്‍ നിഗത്തെ നായകനാക്കി ശരത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെയില്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചി...

- more -