രാജ്യമാകെ അത്യുഷ്ണത്തിൻ്റെ പിടിയിൽ; ഹൈദരാബാദില്‍ ചൂട് 40 ഡിഗ്രി കടന്നു; വെസ്പ സ്‌കൂട്ടർ സീറ്റില്‍ ദോശ ഉണ്ടാക്കി യുവാവ്

രാജ്യം കടുത്ത ചൂടില്‍ വീര്‍പ്പുമുട്ടുകയാണ്ഇപ്പോൾ. രാജ്യത്തിൻ്റെ പല ഭാഗത്തും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോൾ താപനില അനുഭവപ്പെടുന്നത്. ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ പരമാവധി താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയതിനാല്‍ ഒരാള്‍ക്ക് അടുപ്പ...

- more -