കേരളത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്കോ; വെര്‍ച്വല്‍ ക്യൂ നടപ്പാക്കാന്‍ മികച്ച സോഫ്റ്റ്വെയര്‍ കമ്പനിയെ കണ്ടെത്താന്‍ ശ്രമം

കേരളത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്കോ. ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ വെര്‍ച്വല്‍ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്റ്റ്വെയര്‍ കമ്പനിയെ കണ്ടെത്താനാണ് ശ്രമം. കര്‍ണാടകത്തിലും തമിഴ്നാട്ടിലും മദ്യവില്‍പ്പനശാലകള...

- more -