സ്‌കൂളുകള്‍ തുറന്നില്ലെങ്കിലെന്താ.. കാസർകോട് ജില്ലയിൽ വെര്‍ച്വലാണ് ഈ അധ്യാപക ദിനം

കാസര്‍കോട്: സ്‌കൂളുകള്‍ തുറന്നില്ലെങ്കിലെന്താ.. ഓണ്‍ലൈന്‍ ക്ലാസുകളും പഠന ചര്‍ച്ചകളും സംശയ നിവാരണവും കോവിഡ് പ്രതിരോധമൊക്കെയായി അധ്യാപകര്‍ തിരക്കിലാണ്.പൂക്കളും സമ്മാനങ്ങളും നല്‍കി ആഘോഷിച്ച അധ്യാപക ദിനത്തിന് പകരം ഓണ്‍ലൈനുകളില്‍ പ്രിയപ്പെട്ട അധ്യ...

- more -