ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കുമ്പോ​ൾ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കാ​തി​രി​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മ​ല്ല; നി​ർ​ണാ​യ​ക വി​ധി​യുമായി ജ​മ്മു-​കാ​ശ്​​മീ​ർ ഹൈ​കോ​ട​തി

രാജ്യത്തിന്‍റെ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കുമ്പോ​ൾ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കാ​തി​രി​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മ​ല്ലെ​ന്ന്​ നി​ർ​ണാ​യ​ക വി​ധി​യി​ൽ ജ​മ്മു-​കാ​ശ്​​മീ​ർ ഹൈ​കോ​ട​തി.ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത് ത​ട​യു​ക​യോ അ​ല്ലെ​ങ്കി​ൽ ...

- more -
പോക്സോ കേസുകളിൽ വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളീജിയം

ന്യൂഡല്‍ഹി: പോക്സോ കേസില്‍ ഇരക്കെതിരെ വിവാദ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പക്കെതിരെ കൊളിജിയം ശിപാര്‍ശ. ബോംബെ ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സേവനമുനുഷ്ഠിക്കുന്ന ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് സ്ഥിരം നിയമനം നല്‍കണമെന്ന മുന്‍ശിപാര്‍ശ വിവാദ വി...

- more -
പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്‍റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ല; വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി

പ്രായപൂര്‍ത്തിയവാത്ത പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്‍റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ നാ​ഗ്പൂർ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈം​ഗികാതിക്രമമല്ലെന്നും ജസ്റ്റ...

- more -
സുപ്രധാന വിധിയുമായി സുപ്രീം കോടതി; പിതാവിന്റെ സ്വ​ത്തി​ൽ ഹിന്ദു സ്ത്രീ​ക​ൾ​ക്കും ഇനിമുതല്‍ തുല്യാവകാശം

ഹി​ന്ദു പാ​ര​മ്പ​ര്യ സ്വ​ത്ത് അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന​വി​ധി. ഹി​ന്ദു കു​ടും​ബ​ത്തി​ലെ പാ​ര​മ്പ​ര്യ സ്വ​ത്തി​ന് സ്ത്രീ​ക​ൾ​ക്കും തു​ല്യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി. അ​ച്ഛ​ൻ ജീ​വ​നോ​ടെ​യു​...

- more -
കഞ്ചാവ് കേസില്‍ ചരിത്രവിധിയുമായി തൃശൂര്‍ കോടതി; പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

കേരളത്തില്‍ കഞ്ചാവ് കേസില്‍ ചരിത്രവിധിയുമായി തൃശൂര്‍ കോടതി. വലപ്പാട് കോതകുളം ബീച്ചില്‍ നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജി...

- more -
പുരുഷ ഓഫീസർമാരെപ്പോലെ കാര്യക്ഷമമായി കപ്പൽ ഓടിക്കാൻ വനിതാ നാവിക ഓഫിസര്‍മാര്‍ക്കും കഴിയും; സുപ്രധാന വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി

പുരുഷ ഉദ്യോഗസ്ഥരുടെ അതേ കാര്യക്ഷമതയോടെ വനിതാ ഓഫീസർമാർക്ക് കപ്പൽ നിയന്ത്രിക്കാൻ കഴിയുമെന്ന് സുപ്രീം കോടതി. ഇന്ത്യൻ നാവികസേനയിൽ വനിതകൾക്കായി സ്ഥിരം കമ്മീഷൻ അനുവദിച്ചു കൊണ്ടാണ് സുപ്രീകോടതിയുടെ നിരീക്ഷണം. നാവികസേനയിൽ പുരുഷന്മാരെയും വനിതാ ഉദ്യോഗസ്...

- more -