കൊറോണ വൈറസിനെ അകറ്റാന്‍ മഞ്ഞളും ആര്യവേപ്പിലയും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ച് ഗ്രാമീണര്‍

കൊറോണയെ അകറ്റാന്‍ ജനങ്ങള്‍ പല കര്‍മങ്ങളും പൂജകളും ചെയ്യുന്നുണ്ട്. ചിലര്‍ അന്ധവിശ്വാസത്തിന്‍റെ പടുകുഴിയിലുമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിക്കുകയാണ് ചെയ്തത്. മുതുക്കുളത്തൂര്‍ ജില്ലയി...

- more -