മറ്റുള്ളവർക്കുവേണ്ടി ഉറങ്ങാതിരുന്ന കലാകാരൻ; മനുഷ്യ സ്നേഹിയും സിനിമ-നാടക പ്രവർത്തകനുമായ വേണു മാങ്ങാട് അന്തരിച്ചു

ഉദുമ/കാസർകോട്: സിനിമ-നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48) അന്തരിച്ചു. സിനിമയിലും നിരവധി അമേച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം കാസർകോട്ടെ വിവിധ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ജില്ലയിലെ അറിയപ്പെടുന്ന അനൗൺസറുമായിരുന്നു. പാർട്ടി ...

- more -