കർഷക സംഘടനകളുമായി ചർച്ച; കേസുകളെല്ലാം പിന്‍വലിക്കും; കർഷകർക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ പിന്‍വലിക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്....

- more -