കോൺ​ഗ്രസ് നരനായാട്ടിലേക്ക് ഒരിക്കൽ കൂടി വിരൽ ചൂണ്ടുന്ന വെഞ്ഞാറമൂട് കൊലപാതകം

വെഞ്ഞാറമൂട് കൊലപാതകം കേരള രാഷ്ട്രീയത്തിലെ കോൺ​ഗ്രസ് നരനായാട്ടിലേക്ക് ഒരിക്കൽ കൂടി വിരൽ ചൂണ്ടുകയാണ്. അഹിംസയുടെ മുഖംമൂടിയണിഞ്ഞ് സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായി സ്വയം അവരോധിക്കുന്ന കോൺ​ഗ്രസ് സംഘം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളിൽ കേരളത്തിൽ നടത്...

- more -