മലപ്പുറത്ത് ചിക്കൻ മന്തിയിൽ നിന്ന് 8 പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടൽ അടപ്പിച്ചു

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 8 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ...

- more -