പ്രധാനമന്ത്രിയുടെയും യു.എന്നിന്‍റെയും പരാമര്‍ശം രാജപ്പന് വീട് നല്‍കാന്‍ ബോബിക്ക് പ്രേരണയായി

കുമരകത്ത് ജന്മനാ പോളിയോ ബാധിച്ച് തളര്‍ന്നുപോയ കാലുകളുമായി വേമ്പനാട്ടു കായലില്‍ വള്ളം തുഴഞ്ഞ്, പരിസ്ഥിതിക്ക് ഭീഷണിയാകുന്ന മാലിന്യം ശേഖരിക്കുന്ന എന്‍.എസ് രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനമായി നല്‍കുന്നതിനായി ഡോ. ബോബി ചെമ്മണ്ണൂര്‍ എ...

- more -