തമിഴ്നാട്ടിലെ വേൽയാത്ര; അനുമതിക്ക് വേണ്ടി ബി.ജെ.പിക്ക് കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടില്‍ ബി.ജെപിയുടെ വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ബി.ജെ.പിക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, യാത്ര നടത്തുന്നത് അപകടകരമാകുമെ...

- more -