ഡ്രൈവിംഗ് സ്‌കൂൾ, ഇടനില പണികൾക്കും പൂട്ടുവീഴും; ആർ.ടി.ഒ ഓഫിസിൽ വിജിലൻസ് റെയ്‌ഡ്‌, ഇൻസ്‌പെക്ടറുടെയും ഏജണ്ടുമാരുടെയും കയ്യിൽ നിന്നും കൈക്കൂലി പണം പിടികൂടി

വെള്ളരിക്കുണ്ട് / കാസർകോട്: സബ് ആർ.ടി.ഒ ഓഫിസിൽ കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. കൈക്കൂലി നൽകാൻ ഏജണ്ടുമാർ ക്യൂ നിൽക്കുന്ന അപൂർവ കാഴ്‌ചയാണ് വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ ഓഫിസിൽ കാണാൻ കഴിഞ്ഞതെന്ന് വിജിലൻസ് സ...

- more -