മലയോരത്ത് കനത്ത മഴ; വെള്ളരിക്കുണ്ടിൽ വായിക്കാനത്ത് മണ്ണിടിച്ചിൽ, ആളപായമില്ല

കാഞ്ഞങ്ങാട് / കാസർകോട്: വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഞായറാഴ്‌ച്ച രാത്രിയുണ്ടായ കനത്ത മഴയിലും, മണ്ണിടിച്ചിലിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈസ്റ്റ് എളേരി പാലാവയൽ വില്ലേജിൽ തയ്യേനിക്കടുത്ത് വായിക്കാനത്താണ് മണ്ണിടിഞ്ഞത്. ഷാജി കണ...

- more -