യുവതിക്കുനേരെ ലൈംഗിക അതിക്രമം; അറസ്റ്റിലായ ഓട്ടോഡ്രൈവർ റിമാണ്ടിൽ, പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടി

നീലേശ്വരം / കാസർകോട്: ഭർതൃമതിയായ യുവതിക്കുനേരെ ലൈംഗിക അതിക്രമത്തിന് മുതിർന്ന കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി.പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട്...

- more -