പുത്തിഗെയിലെ വെള്ളരി സോപ്പിന് പ്രിയമേറുന്നു; സോപ്പ് നിര്‍മ്മിക്കാന്‍ ഇനി കുടുംബശ്രീയും

കാസർകോട്: പുത്തിഗെ പഞ്ചായത്തിലെ വെള്ളരികര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കൃഷി ഓഫീസര്‍ ബി.എച്ച് നഫീസത്ത് ഹംഷീനയുടെ ആശയത്തില്‍ രൂപംകൊണ്ട വെള്ളരി സോപ്പിന് പ്രിയമേറുന്നു. മുഹിമ്മാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ ഹനീഫ ഹിംസാക്കാണ് സോപ്പ് ആദ്യമായി...

- more -