കെ.കെ മഹേശൻ്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ.കെ. മഹേശൻ്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. മഹേശൻ്റെ ഭാര്യയുടെ ...

- more -
ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി; പി.സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും: വെള്ളാപ്പള്ളി നടേശന്‍

പി.സി ജോര്‍ജിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനാണെന്നും അദ്ദേഹം ആക്ഷേപിച്ചു.കൂടാതെ ചലച്ചിത്ര താരം ജഗതി ശ്രീകുമാറിൻ്റെ മകളെ മകനെക്കൊണ്ട് ...

- more -
ജനാധിപത്യത്തിൽ വികസനം ചീങ്കണ്ണിയെ പോലെയാകരുത്; ഈഴവരെ സ്ഥാനാർത്ഥികളാക്കാതിരിക്കാൻ പാർട്ടികൾ മത്സരിക്കുന്നു: വെള്ളാപ്പള്ളി

രാഷ്ട്രീയ പാർട്ടികൾ ഈഴവരെ സ്ഥാനാർത്ഥികളാക്കാതിരിക്കാൻ മത്സരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച, സംഘടനകൊണ്ട് ശക്തരാവുകയെന്ന ഗുരുസന്ദേശ പ്രചാരണ സമ്മേളനം കലവൂരിൽ ഉദ്ഘാടന...

- more -
മതേതരത്വം എന്നത് കള്ള നാണയം; കേരളത്തിൽ തുടർഭരണത്തിന് സാധ്യത;. പി.എസ്.സി സമരം സർക്കാരിന് തിരിച്ചടിയാകില്ല: വെള്ളാപ്പള്ളി നടേശൻ

മതേതരത്വം എന്നത് കള്ള നാണയമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതേതരത്വമില്ലെന്നും കോൺഗ്രസിന്റെ പരാജയത്തിന് കാരണം ഈഴവ സമുദായത്തോട് കാണിച്ച തെറ്റായ സമീപനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വം ...

- more -
കെ.കെ.മഹേശന്‍റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് കോടതി

എസ്.എൻ.ഡി.പി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്‍റെ ആത്മഹത്യയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു . അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്...

- more -
സംവരണത്തിൽ പൊള്ളി സർക്കാർ; മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ് ‌;സർക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍. എസ്. എസിന്‍റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാ...

- more -