വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്‌.എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ്‌.എന്‍ കോളജ് ഗോള്‍ഡണ്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസിലെ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി....

- more -