ടാറിംഗ് പ്രവൃത്തി; തൃക്കരിപ്പൂര്‍ – വെളളാപ്പ് – ആയിറ്റി റോഡിൽ ഗതാഗത നിയന്ത്രണം

കാസർകോട്: തൃക്കരിപ്പൂര്‍ - വെളളാപ്പ് - ആയിറ്റി റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ 25 വരെ ഗതാഗതം നിയന്ത്രിക്കും. ജനുവരി 16 മുതല്‍ 23 വരെ വെളളാപ്പ് ജംഗ്ഷന്‍ മുതല്‍ നീലമ്പം വരെയും ജനുവരി 23 മുതല്‍ 25 വരെ നീലമ്പം മുതല്‍ തൃക്...

- more -