വെള്ളം സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം: കണ്ടിറങ്ങുന്നവര്‍ക്ക് അതൊരു പ്രത്യേക അനുഭവമായിരിക്കും; ഋഷിരാജ് സിംഗ് പറയുന്നു

ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും കൂട്ടുകെട്ടില്‍ ഒരുമിച്ച വെള്ളത്തെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ചിത്രത്തെയും ജയസൂര്യയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഐ.പി.എസ് ഉദ്യേ...

- more -