മാധ്യമ ലോകവുമായി പുലബന്ധം ഇല്ലാത്തവർ ക്യാമറയും തുക്കി നടന്നാൽ അവരെ സല്യൂട്ട് ചെയ്യും; വർഷങ്ങളോളം പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകനെ കണ്ടാൽ തടഞ്ഞ് നിർത്തി അപമാനിക്കും; കാസർകോട്ടെ ചില പോലീസുകാർ ഇങ്ങനെയാണ്; കഴിഞ്ഞ ദിവസവും മോശം അനുഭവം; പ്രതിഷേധം ശക്തം

കാസർകോട്: മാധ്യമ പ്രവർത്തകനെ പോലീസ് തടഞ്ഞ് മോശമായ രീതിയിൽ പെരുമാറി. ജില്ലാ ചാനലായ "കാസർകോട് വിഷൻ" റിപോർട്ടർ ക്കാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായത്. വെള്ളിയാഴ്ച്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉദുമയിലെ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോക...

- more -