കൊലയ്ക്ക് കൊടുക്കുന്ന ബസ് യാത്രകൾ; അനുമതി ഇല്ലാത്ത വാഹനങ്ങൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വിഭാഗം, അപകടത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഗതാഗത കമ്മീഷണർ

പീതാംബരൻ കുറ്റിക്കോൽ കാസർകോട് / കൊച്ചി / തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും വാഹന പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. പാലക്കാട് വടക്കഞ്ചേരി സ്‌കൂൾ വിനോദ യാത്രാ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് നടപടികൾ. വാഹനാപകട ദുരന്തത്തിൽ ധാർമി...

- more -