പഴക്കമുള്ള ഒമ്പത് ലക്ഷം വാഹനങ്ങള്‍ പൊളിക്കും; ഏപ്രില്‍ ഒന്നിന് തുടക്കമെന്ന് നിതിന്‍ ഗഡ്‌കരി

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള, പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒമ്പത് ലക്ഷത്തില്‍ പരം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇവയ്ക്ക് പകരം പുതിയ വാഹനങ്ങള്‍ ഉ...

- more -
ലോക്ക് ഡൗണിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും

കേരളത്തില്‍ ലോക്​​ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌​ നിരത്തിലിറങ്ങിയതിനെ തുടര്‍ന്ന്​ പോലീസ്​ പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്​ച മുതല്‍ വിട്ടുനല്‍കും. വാഹന ഉടമകള്‍ക്കെതിരായ കേസ്​ കോടതിക്ക്​ കൈമാറും. ഇനി വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍​ നി...

- more -