തമ്പാനൂരിൽ 19 വാഹനങ്ങള്‍ തകര്‍ത്തത് മോഷണത്തിനല്ല; പ്രതി മയക്കുമരുന്ന് അടിമ

തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്. മോഷണ ശ്രമമല്ല നടന്നതെന്നും മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ വാഹനങ്ങൾ തകർത്തതെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച...

- more -