നിത്യോപയോഗ സാധനങ്ങള്‍ക്ക് വില തോന്നും പോലെ; അമിതമായി ഇടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി, ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശം. വിലയില്‍ വലിയ അന്തരമാണ് പലയിടത്തും. ഇതു ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ചേര്‍ന്ന അടിയന്തര ഉന്നതതല യോ...

- more -
അര്‍ബുദത്തെ ചെറുക്കാം ഭക്ഷണ ക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍; അര്‍ബുദത്തിന് കാരണമാകുന്ന പദാര്‍ത്ഥത്തെ തടയാം

അർബുദത്തെ പലരും ഭയപ്പെടുന്നു. എന്നാൽ നല്ല ഭക്ഷണ ശീലവും ജീവിത ശൈലികളും ഇത്തരം രോഗങ്ങളെ തടയാൻ കഴിയും. കൂടാതെ അർബുദത്തെ പൂർണമായും മാറ്റാനും ആരോഗ്യം പൂർണതോതിൽ നിലനിർത്താനും ആധുനിക വൈദ്യ ശാസ്ത്രത്തിന് കഴിയും. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദിവസേന ഭക്ഷണ...

- more -
കനത്ത മഴയിൽ അയൽസംസ്ഥാനങ്ങളിൽ കൃഷി നാശം : കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

കേരളത്തിൽ ഇപ്പോൾ പച്ചക്കറി വില കുതിക്കുകയാണ്. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മഴ മൂലമുണ്ടായ കൃഷി നാശമാണ് വില വർദ്ധിക്കാൻ കാരണമായത്. സവാള, തക്കാളി ബീൻസിനുമെല്ലാം വില കുതിച്ചുയരുന്നു. തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് കേര...

- more -
പള്ളിക്കര പഞ്ചായത്തിൽ വർഷം മുഴുവൻ പച്ചക്കറി ഉത്പാദനം; തൈകൾ വിതരണം ചെയ്തു

കാസര്‍കോട്: പള്ളിക്കര പഞ്ചായത്തിൽ വർഷം മുഴുവൻ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് വേണ്ടി പച്ചക്കറി തൈ വിതരണം ചെയ്തു. കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ പയർ, വെണ്ട, നരമ്പൻ, ചോളം, വഴുതന തൈകളാണ് വിതരണം ചെയ്തത്. 'ഓണത്തിന് ഒരു മുറം പച്ചക്കറി 'പദ്ധതി...

- more -
ഗ്രാമീണതയുടെ ശുദ്ധമായ പരിസരത്ത് വളര്‍ന്നുണ്ടായ പച്ചക്കറികള്‍; കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി കുടുംബശ്രീ

കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി സജീവമായി കുടുംബശ്രീ. കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്‌ക്കെത്തുന്നത്. മികവുറ്റ വെണ്ടയും വെള്ളരിയും പാവലുമെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക...

- more -
കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന പച്ചക്കറി, പഴം,മത്സ്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് കൈമാറണം; വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വാഹനം കണ്ടുകെട്ടും

കാസർകോട്: പച്ചക്കറി, പഴം,മത്സ്യം എന്നിവയുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തി ജില്ലയിലെ മറ്റ് വാഹനങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റണം. ആരോഗ്യവകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, സാന...

- more -
കാസര്‍കോട് നഗരസഭാ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികള്‍ സമാഹരിച്ച് നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്‍റെ കരുതല്‍

കാസര്‍കോട് : അവശത അനുഭവിക്കുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കുന്ന കാസര്‍കോട് നഗരസഭാ കമ്യൂണിറ്റി കിച്ചനിലേക്ക് കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് പച്ചക്കറി സമാഹരിച്ച് നല്‍കി. നഗരസഭാ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. ക...

- more -