കീടനാശിനിയിൽ കുളിച്ച് വിപണിയിൽ പച്ചക്കറികൾ; 602 ഭക്ഷ്യവസ്തു സാംപിളുകൾ പരിശോധിച്ചതിൽ 157 എണ്ണത്തിലും കീടനാശിനി സാന്നിധ്യം

പൊതുവിപണിയിൽ വിൽക്കുന്ന ‌ബ‍ജിമുളക്, കാപ്സികം, സാമ്പാർ മുളക്, പച്ചമുളക് എന്നിവയിൽ കീടനാശിനിയുടെ അംശം നിർദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്നു കൃഷി വകുപ്പിൻ്റെ റിപ്പോർട്ട്. മല്ലിപ്പൊടി, ജീരക‍പ്പൊടി, മുളകുപൊടി എന്നിവയിലും, ജൈവ പച്ചക്കറികൾ എന്ന ലേ...

- more -