കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ കവര്‍ച്ച; എട്ടു മലയാളികള്‍ കർണാടകയിൽ അറസ്റ്റില്‍, രണ്ടര ലക്ഷത്തോളം രൂപയോളം കൊള്ളയടിച്ചു

ഇരിട്ടി / കണ്ണൂർ: കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ മലയാളികളായ കാര്‍ യാത്രികരെ കൊള്ളയടിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ എട്ടുപേരെ വീരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്ന് പാനൂരിലേക്ക് വരുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി കാറിലുണ്ടാ...

- more -