ഒരു പോസ്റ്റിന് ഒമ്പത് കോടി പ്രതിഫലം കിട്ടുന്ന ഇന്ത്യക്കാരന്‍; ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയത് രണ്ടുപേര്‍

ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതുകൊണ്ട് തന്നെ അതിനാല്‍ ഒരു സാധനം വിപണിയിലെത്താൻ പരസ്യക്കാര്‍ ആദ്യം ചിന്തിക്കുന്നത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റഗ്രാമിലെ പ്രമുഖരെയാണ്. ഓരോ...

- more -