കണ്ണീരില്‍ മുങ്ങി വിവാഹപന്തല്‍; ഫാത്തിമയുടെയും അധ്യാപിക വീണയുടെയും മരണത്തില്‍ നാട് തേങ്ങി

പഴയങ്ങാടി / കണ്ണൂര്‍: ശനിയാഴ്‌ച വിവാഹാരവങ്ങള്‍ ഉയരേണ്ട വീട് പ്രിയപ്പെട്ടവളുടെ ആകസ്മിക വേര്‍പ്പാടില്‍ കണ്ണീരിൽ മുങ്ങി. ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഫാത്തിമ ഖമറുദ്ദീൻ്റെ (24) ജീവന...

- more -