പടം വരച്ചപോലെ മരുന്നിൻ്റെ പേരെഴുതുന്ന ഡോക്ടര്‍ സത്യംഗപാണി; ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്, സംശയം ചോദിക്കുന്ന ഫാര്‍മസിസ്റ്റുകളെ ആക്ഷേപിക്കുന്നത് ഇങ്ങനെ

ആലപ്പുഴ: മനുഷ്യന് മനസിലാവാത്ത വിധം മരുന്നു കുറിപ്പടിയില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വാരിവലിച്ചെഴുതിയ ഡോക്ടറോട് സംശയം ചോദിക്കാനെത്തിയ നഴ്‌സിന് ഡോക്ടര്‍ വക ഉപദേശം അതേ കുറിപ്പടിയില്‍ പച്ച മലയാളത്തില്‍ 'ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്…' മറ്റൊരു നഴ്‌സ്...

- more -