വയോജന പരിചരണത്തില്‍ കേരളം രാജ്യത്തിന് മാതൃക; സംസ്ഥാനത്ത് ആദ്യമായി ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നു: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഓരോ തസ്‌തിക വീതവും രണ്ട് സീനിയര്‍ റ...

- more -