കാസർകോട് ജനറല്‍ ആശുപത്രി: നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലയില്‍ രണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക്ക് ന്യൂബോണ്...

- more -
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അണങ്കൂരില്‍ പുതിയ കെട്ടിടമൊരുങ്ങി; ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും

കാസർകോട്: പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിചരണവും നല്‍കുന്നതിനുള്ള സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി. കാസര്‍കോട് അണങ്കൂരില്‍ നിര്‍മ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാര്‍ച്ച് 18 രാവിലെ ഒമ്പതിന് ...

- more -
പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സിൽവർ സ്‌റ്റോം അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു

ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് പൂട്ടിച്ചു. വാട്ടർ തീം പാർക്കായ സിൽവർ സ്‌റ്റോം അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. പാർക്കിൽ കുളിച്ച നിരവധി കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. എറണാകുളത്ത് ന...

- more -
ആരോഗ്യമന്ത്രിയുടെ സന്ദർശനം; കാസർകോട് ജില്ലയുടെ ആരോഗ്യ മേഖലയുടെ വികസനത്തിന് പുത്തന്‍ പ്രതീക്ഷ

കാസർകോട്: ജില്ലയുടെ ആരോഗ്യ മേഖലയുടെ വികസനത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ് സര്‍ക്കാര്‍. ഓരോ മണ്ഡലങ്ങളിലെയും ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്...

- more -
രാജ്യത്ത് പുതിയ കോവിഡ് വകഭേദം; സംസ്ഥാനം ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണമെന്നും വീണാ ജോർജ് പറഞ്ഞു. ക്രിസ്മസ് -ന്യ...

- more -
കേരളത്തിലെ കോവിഡ് കേസുകളിൽ വർദ്ധനയില്ല; ആവശ്യമെങ്കിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും: മന്ത്രി വീണാ ജോർജ്

കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ യോഗം ചേരുന്നുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല. പനി ബാധിതരുടെ എണ്ണത്തിൽ വർധനവു...

- more -
ജില്ലയുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് സാക്ഷാത്കാരം ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു

കാസർകോട്: ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ ഇനി സാധാരണക്കാര്‍ക്കും ലഭിക്കും. ഹൃദയ ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യമന...

- more -
‘നല്ല ഭക്ഷണം നാടിൻ്റെ അവകാശം’; കറി പൗഡറുകളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വീണ ജോർജ്

നല്ല ഭക്ഷണം നാടിൻ്റെ അവകാശം’ എന്ന ക്യാംപെൻ ഭാഗമായി മായം കലർത്തുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പ്രത്യേക സ്‌...

- more -
കേരളത്തിലെ കൊവിഡ് കേസുകളിലെ വര്‍ധന; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്...

- more -
സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നു

കാസർകോട് ജില്ലയിലെ ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗ...

- more -