കാസർകോട് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകും: മന്ത്രി വീണാ ജോര്‍ജ്

കാസർകോട് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ് 1.25 കോടി മുടക്കി ലാബിന് ആവശ്യമായ രണ്ട് നില കെട്...

- more -
കോവിഡ്: 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നും; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വീടുകളിൽ നിന്നും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പഠനം കാണിക്കുന്നത്. വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കു...

- more -
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി? ; ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

ഇന്ന് ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ ഈ ആരോപണം. തൃശ്ശൂരില്‍ ആര്‍എസ്എസ് പ...

- more -
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാകുന്നു; വരന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് വരന്‍. ജൂണ്‍ 15-ന് ലളിതമായി നടത്തുന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക. അതേസമയം, വിവാഹ രജിസ...

- more -