ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി കാഞ്ഞങ്ങാട് നഗരസഭ; മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

കാസർകോട്: ലോക ഭിന്നശേഷി ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി ഭിന്നശേഷിക്കാരായ 9 പേര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ജനകീയാസൂത്രണം പദ്ധതിയില്‍ ...

- more -
കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: കാസർകോട് ജില്ലയില്‍ 234 വാഹനങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 234 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1545 പേര്‍ക്കെതിര...

- more -
കാസര്‍കോട് ജില്ലയില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു; ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍; · 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

കാസര്‍കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങള്‍. റവന്യൂ...

- more -
അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാൻ കേന്ദ്ര പദ്ധതി

അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമ രൂപമായി. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ദ്ധന വരുത്തിയാണ് നഷ്ടപരിഹാരം നല്‍കുക. ഒന...

- more -
വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു​ ശേ​ഷം തീ​ർ​ന്ന​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2021 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യിരിക്കുന്നത്. കോവിഡ് സാ​മ്പ​ത്തി​ക പ്ര​ത...

- more -
തദ്ദേശ തെരഞ്ഞെടുപ്പ്: ആവശ്യത്തിന് കാസർകോട് ജില്ലയില്‍ 924 വാഹനങ്ങള്‍ സജ്ജമായി

കാസർകോട്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രചെയ്യുന്നതിനും മറ്റും ആയി 924 വാഹനങ്ങള്‍ സജ്ജമായി. ബസ്,...

- more -
12 വർഷമായി വിത്യസ്ഥ വാഹനങ്ങളിൽ കൗതുകം തീർക്കുന്ന ഇഖ്ബാൽ; ഇത്തവണ സ്ഥാനം പിടിച്ചത് ദുബൈ പോലീസ് വാഹനങ്ങളുടെ കൂടെ

യു. എ. ഇ യുടെ ഓരോ ദേശീയ ദിനം എത്തുമ്പോഴും പ്രവാസികളും സ്വദേശികളും ഒരുപോലെ ഓർക്കുന്നഒന്നാണ് കാസർകോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശിയായ ഇഖ്ബാൽ ഹത്ബൂറിനെയും അദ്ദേഹത്തിന്‍റെ വാഹനാലങ്കാരക്കാഴ്ച്ചയെയും. ഇഖ്ബാലിന്‍റെ പുതിയ സന്തോഷം ദുബൈ പോലീസ് വാഹനങ്ങളുട...

- more -
ലോക്ക് ഡൌൺ: ഒറ്റ അക്കനമ്പര്‍ വാഹനം തിങ്കൾ, വെള്ളി, ബുധന്‍ ദിവസങ്ങളില്‍ നിരത്തിലിറക്കാം: മറ്റു ദിവസങ്ങളിൽ ഇരട്ട അക്കം: കേരളത്തിലെ വാഹനക്രമീകരണം ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗരേഖയനുസരിച്ച്‌ ഏപ്രില്‍ 20ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നതരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കവാഹനങ്ങളും...

- more -