കാസര്‍കോട് നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം,പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിർബന്ധമാക്കി; കാലാവധിയും കൂടുതല്‍ വിവരങ്ങളും അറിയാം

കാസര്‍കോട് ജില്ലയില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി. വാഹനത്തിലെ ഡ്രൈവറിനും ക്ലീനറിനുമാണ് പാസ് അനുവദിക്കുക. സര്‍ക്കാര്‍ അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നോണ്...

- more -