ബേക്കല്‍ പാലം പുനരുദ്ധാരണ പ്രവൃത്തി; ഗതാഗത നിരോധനം സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ

കാസര്‍കോട്- കാഞ്ഞങ്ങാട് റോഡില്‍ ബേക്കല്‍ പാലത്തിന്‍റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലം വഴിയുള്ള വാഹന ഗതാഗതം സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ പൂര്‍ണ്ണമായും നിരോധിച്ചു. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പാലക്കുന്ന് - മുതിയക്കല്‍...

- more -