വിദ്യാനഗറിലെ കുടുംബശ്രീ ജില്ലാ മിഷൻ്റെ കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന് മികച്ച പ്രതികരണം; ഏഴ് ദിവസം കൊണ്ട് നേടിയത് 96,293 രൂപ

കാസർകോട്: വിദ്യാനഗറില്‍ കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന് മികച്ച പ്രതികരണം. ദിവസേന ഇരുന്നൂറോളം പേരാണ് ഫെസ്റ്റിലേക്ക് സന്ദര്‍ശകരായി എത്തുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുജനങ്ങ...

- more -