നിയമസഭയ്ക്കുള്ളില്‍ വി.ഡി. സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച്‌ ബി.ജെ.പി സര്‍ക്കാര്‍; കർണാടകയിൽ വിവാദം

കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ വി.ഡി. സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച്‌ ബി.ജെ.പി സര്‍ക്കാര്‍.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്.അതേസമയം, വി.ഡി. സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം...

- more -