അന്ത്യശാസനം; ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല, എല്‍ദോസ് കെ.പി.സി.സിയുമായി ഉടനെ ബന്ധപ്പെടണമെന്ന് വി.ഡി സതീശന്‍, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിയായ എൽദൊസ് കുന്നപ്പിള്ളി എം.എൽ.എയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എൽദൊസ് എത്രയും പെട്ടന്ന് കെ.പി.സി.സിയുമായി ബന്ധപ്പെടണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. പീഡനപരാ...

- more -