സതീശനും വിജയനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്; വി.ഡി സതീശൻ്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി. നന്ദകുമാർ തന്നെ വന്നു കണ്ടിട്ടില്ല. മറ്റു പലയിടത്തും പോകുമെങ്കിലും തന്നെ വന്നു കാണാൻ അയാൾ തയ്യാറാകുമെന്ന് തോന്നുന്നില്ലെന...

- more -
വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം; പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ എൻഫോഴ്സ്മെണ്ട് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയും വിവര ശേഖരണവുമായി രംഗത്തെത്തിയത്. പുനർജനി പദ്ധതിയുമാ...

- more -
നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ല; സുധാകരനെ തള്ളി വി.ഡി സതീശന്‍

തിരുവനന്തപുരം: അധിക നികുതി അടയ്ക്കരുതെന്ന കെ.പി.സി.സി പ്രസിണ്ട് കെ.സുധാകരൻ്റെ ആഹ്വാനം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.സുധാകരന്‍ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നിക...

- more -
ഗവർണറുടെ ക്രിസ്മസ് മധുരം വേണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും; വിരുന്നിൽ ആരും പങ്കെടുക്കില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്ന് സർക്കാരും പ്രതിപക്ഷവും ബഹിഷ്കരിക്കും. ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. പ്രതിപക്ഷനേതാവ് ബുധനാഴ്‌ച വൈകിട്ട് ഡൽഹിക്ക് പോകുന്നതിനാൽ വിരുന്നിന് എത്തില്ല. ...

- more -
പാര്‍ട്ടി അറിയാതെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് എങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: വി.ഡി സതീശന്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനം പാര്‍ട്ടി അറിഞ്ഞില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്...

- more -
ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച്‌ വി.ഡി സതീശന്‍

ആരിഫ് മുഹമ്മദ് ഖാന്‍ എന്നുള്ള സംസ്ഥാന ഗവര്‍ണറുടെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം ആര്‍എസ്‌എസിൻ്റെ ഒക്കെ നിയന്ത്രണത്തിലുള്ള ഒരാളാണ്. പക്ഷേ അദ്ദേഹം ഇരിക്കുന്ന ഗവര്‍ണര്‍ സ്ഥാനത്തിന് അത് യോജിച്ചതാണോ? ഒരു ആര്‍എസ്‌എസ് മേധാവിയെ അദ്ദേഹം സ്ഥലത...

- more -
വി.എസിൻ്റെ പ്രസംഗം മാധ്യമങ്ങളിലുണ്ട്; ഭാരതീയ വിചാര കേന്ദ്രത്തില്‍ നടത്തിയ പ്രസംഗം വി.ഡി സതീശന്‍ പുറത്തു വിടട്ടെയെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മന്ത്രി പി.രാജീവ്. ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ നടത്തിയ പ്രസംഗം വി.ഡി സതീശന്‍ പുറത്തുവിടുമോയെന്ന...

- more -
എ.കെ.ജി സെൻ്റെര്‍ ആക്രമിച്ച പ്രതിയെ പിടിക്കുമെന്ന് മുഖ്യമന്ത്രി; ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി ഇല്ലേ എന്ന് പ്രതിപക്ഷം സഭയില്‍ ഒടുവില്‍ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: എ.കെ.ജി സെൻ്റെര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതില്‍ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെ.പി.സി.സി പ്രസിഡണ്ട് ക...

- more -
ഇത് ​ഗുണ്ടായിസം, സിപിഎം സംഘടിത മാഫിയ; വയനാട് എംപി രാഹുലിൻ്റെ ഓഫീസ് ആക്രമിച്ചതിന് എതിരെ വി.ഡി സതീശൻ

കണ്ണൂർ: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ​എസ്എഫ്ഐ പ്രവർത്തകരുടെ ​ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശൻ പറഞ്ഞു. സി.പി എം സംഘടിത മാഫി...

- more -