ലോകായുക്ത നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി പോകണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി വി.ഡി സതീശൻ

സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട നിയമപരമായ വിശദാംശം ഗവര്‍ണര്‍ക്ക് നല്‍കിയെന്നും വി.ഡി. സതീശ...

- more -