കെ.എസ്‌.യു ക്യാമ്പില്‍ നടന്നത് തമ്മിൽത്തല്ല് തന്നെ; പാര്‍ട്ടി അറിയാതെ നെയ്യാര്‍ ഡാമില്‍ പരിപാടി നടത്താന്‍ കഴിയില്ല; അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടും, പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണവും

തിരുവനന്തപുരം: കെ.എസ്‌.യു ക്യാമ്പിലെ കൂട്ടത്തല്ല് വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി അറിയാതെ നെയ്യാര്‍ ഡാമില്‍ പരിപാടി നടത്താന്‍ കഴിയില്ല. പ്രശ്‌നമുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും സതീശന്‍ പ്രതികരിച്ചു. കെ.എസ്‌.യ...

- more -
ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നത് അവിശ്വസനീയം; എ.ഐ ക്യാമറയിൽ സർക്കാർ വിശദമായ കണക്ക് പുറത്തുവിടണമെന്ന് വി. ഡി സതീശൻ

എ. ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നത് അവിശ്വസനീയമാണെന്നും എ. ഐ ക്യാമറ സംബന്ധിച്ച ദുരൂഹതകൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനങ്ങൾ പിടികൂട...

- more -
കേരളത്തെ തകർക്കുന്ന പദ്ധതി; കേന്ദ്രം അനുമതി നൽകിയാലും കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വി. ഡി സതീശൻ

കേരളത്തിൽ കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കെ- റെയിൽ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുന്ന പദ്ധതിയാണെന്നും അത് അനുവദിക്കില്ലെന്നതു തന്നെയാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ...

- more -
രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ല: പി.എ മുഹമ്മദ് റിയാസ്

കോൺഗ്രസിലെ ഒറ്റുകാരൻ, ബി.ജെ.പിയുമായി ബന്ധം, മന്ത്രിമാരെ ആക്ഷേപിക്കുന്നു തുടങ്ങി പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി റിയാസ്. ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറ...

- more -
ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായം; മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥ: വി.ഡി സതീശൻ

കേരളത്തിൽ പിണറായി സർക്കാരിൻ്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായമാണ്. ബി. ബി. സി ഓഫീസിൽ റെയ്ഡ് നടത്തിയ മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവ...

- more -
പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും; മുഖ്യമന്ത്രിക്ക് ചുറ്റും പവർ ബ്രോക്കർമാർ: കടുത്ത വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിണറായിക്ക് ചുറ്റും പവർ ബ്രോക്കർമാരാണെന്ന് സതീശന്‍ ആരോപിച്ചുപാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓ...

- more -
തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് പാർട്ടി തീരുമാനിക്കും; തരൂരിന് വി.ഡി സതീശ​ൻ്റെ മറുപടി ഇങ്ങനെ

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ശശി തരൂർ സൂചന നൽകിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. സ്വയം സ്ഥാനാർഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും സതീശൻ പറഞ്ഞു...

- more -
ലോകകപ്പിൽ സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു; വി.ഡി സതീശന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍

കേരളത്തിലെ ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍. ആളുകളെ വിലകുറച്ച് കണ്ടാന്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മെസിക്ക് പറ്റിയത് പോലെ സംഭവിക്കുമെന്നും സൗദിയെ വിലകുറച്ച് കണ്ട മെസിയ്ക്ക് തലയില്‍ മുണ്ട...

- more -
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ പുതിയ ഓഫീസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്നിൻ്റെ പുതിയ ഔദ്യോഗിക ഓഫീസ് കെ.പി.ആർ.റാവു റോഡിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ...

- more -
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായിയുടെ നിരാഹാരം; അവസാനിപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം ഏറ്റെടുക്കാൻ യു.ഡി.എഫ്

കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.ഡി സതീശൻ...

- more -