വി.ഡി സതീശൻ്റെത് ഫ്രോഡ് രാഷ്ട്രീയം; ബി.ജെ.പിയുടെ ഗുഡ് ബുക്കിൽ കയറാനാണ് സതീശൻ്റെ ശ്രമം: ഇ.പി ജയരാജൻ

വിശാല ഐക്യമുണ്ടാക്കി ബി.ജെ.പി അധികാരത്തിൽ എത്തുന്നത് തടയുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. രാജ്യം നേരിടുന്ന വിപത്തിനെ ചെറുക്കാൻ ഇടത് പാർട്ടികൾ വരണമെന്നാണ് ജനം വിശ്വസിക്കുന്നത്. കേരളത്തിൽ ബി.ജെ.പി- കോൺഗ്രസ് കോർ അന്തർധാരയെന്ന് ഇ.പി വിമർശിച്ച...

- more -