ഒടുവിൽ രാജി നിര്‍ദേശത്തില്‍ തിരുത്തി ഗവര്‍ണര്‍; ഒന്‍പത് വി.സിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

മാധ്യമങ്ങളോട് കടക്കൂ പറത്തെന്ന് താന്‍ ഒരിക്കലും പറയില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണുള്ളതെന്നും ജനാധിപത്യത്തിൻ്റെ നെടുംതൂണാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ പതിവായി കാണാന്‍ തയ്യാറാണെന്...

- more -
അസാധാരണമായ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു

തികച്ചും അസാധാരണമായ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിയാവശ്യപ്പെട്ടു. നാളെ രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല, എംജി സർവ...

- more -
സർവകലാശാലകളിലെ വി.സിമാർ ഇനി കുലഗുരു; പേരുമാറ്റത്തിനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിൽ സർവകലാശാലകളിലെ വി.സിമാരുടെ പേര് കുലപതികളെന്നാക്കിയ നടപടി വീണ്ടും മാറ്റാൻ സർക്കാർ നീക്കം. കുലപതിയെന്നതിന് പകരം കുലഗുരു എന്നാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി മോഹൻ യാദവ് പറഞ്ഞു. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അ...

- more -

The Latest