അജിത് ചിത്രവുമായി ഉണ്ടായത് കടുത്ത പോരാട്ടം; ദളപതി വിജയ് ചിത്രം വാരിസ് 100 കോടി ക്ലബ്ബില്‍

ദളപതി വിജയ് നായകനായി എത്തിയ വാരിസ് വന്‍ വിജയമായി മുന്നേറുകയാണ്. മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോള്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ് ചിത്രം 100 കോടി തൊട...

- more -