ലോക്ക് ഡൌൺ കാലത്തുനടന്ന ഒളിച്ചോട്ടം സോഷ്യൽ മീഡിയയിൽ വൈറൽ; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനെത്തേടി യുവതി യാത്ര ചെയ്തത് 44 കിലോമീറ്റര്‍

സംഭവം സത്യമാണ്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനെത്തേടി യുവതി പോയത് കാമുകന്‍റെ വീട്ടിലേക്കാണ്. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് കഥയിലെ നായകനും നായികയും. യുവതി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി. യുവാവ് ഇലക്ട്രീഷ്യനും. വീട്ടുകാ...

- more -