സഹിച്ച് ജീവിക്കേണ്ടവരല്ല വയോജനങ്ങള്‍ ; വയോജനങ്ങളുടെ ആശങ്കളും ആകുലതകളും പങ്കുവെച്ച് വയോസഭ

കാസർകോട്: വയോജനങ്ങളുടെ ആശങ്കളും ആകുലതകളും പങ്കുവെച്ച് വയോസഭ. ജില്ലാ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി ഓഫീസിൻ്റെ നേതൃത്വത്തിലാണ് വയോസഭ സംഘടിപ്പിച്ചത്. റിട്ട. നാവികസേന കമാന്‍ഡര്‍ പ്രസന്ന ഇടയില്ലം പരിപാടി ഉദ്ഘാ...

- more -