വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീടുകളില്‍ അന്തിയുറങ്ങാം

കാസര്‍കോട്: താത്കാലിക ഷെഡുകളിലും, കുടുസു മുറികളിലും നിന്നു തിരിയാന്‍ ഇടമില്ലാതെയുള്ള ദുരിതജീവിതത്തോട് വിട പറഞ്ഞ് ഈസ്റ്റ് എളേരി വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍. വീടില്ലാത്ത 11 കുടുംബങ്ങള്‍ക്കും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ഒമ്പത് കുടും...

- more -